2022 July 01 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

IPL 2016

ഐ.പി.എല്‍: ആദ്യ സെമിയില്‍ ബാംഗ്ലൂരിന് 159 റണ്‍സ് വിജയലക്ഷ്യം

ബംഗളൂരു: ഐ.പി.എല്‍ സെമിഫൈനല്‍ ഘട്ടത്തിലെത്തിയിരിക്കുകയാണ്. ആദ്യ സെമിയില്‍ ബാംഗ്ലൂരിന് 159 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഗുജറാത്ത് നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ഗുജറാത്തിന് എല്ലാം നഷ്ടപ്പെടുന്ന കാഴ്ചയാണ്...