2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Germany

ഇതാദ്യമായി ജര്‍മനിയിലെ ഏറ്റവും വലിയ പള്ളി സ്ഥിതിചെയ്യുന്ന കൊലോണ്‍ നഗരത്തില്‍ ബാങ്കൊലി മുഴങ്ങുന്നു

  പ്രമുഖ ജര്‍മന്‍ നഗരമായ കൊലോണില്‍ ഇതാദ്യമായി മൈക്കിലൂടെയുള്ള ബാങ്ക് വിളിക്ക് അനുമതി. വെള്ളിയാഴ്ചകളില്‍ മാത്രമാണ് അഞ്ചു മിനിറ്റ് ബാങ്ക് വിളിക്കായി അനുവദിക്കുക. നഗരത്തിലെ 35 പള്ളികളില്‍...