2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Gaza Killings

ആ ഫലസ്തീന്‍ പോരാളിക്കും വെടിയേറ്റു; അപ്പോഴും കൊടി താഴെയിട്ടില്ല- അബൂ അംറിന്റെ പുതിയ ചിത്രവും വൈറലാവുന്നു

ഗസ്സ: ഇസ്‌റാഈലിനെതിരായ പോരാട്ടവീര്യം തുറന്നുകാട്ടിയ ലോകം ശ്രദ്ധിച്ച ചിത്രത്തിലെ നായകനും വെടിയേറ്റു. ഐദ് അബൂ അംറ് എന്ന ഇരുപതുകാരന്‍ പരുക്കേറ്റു കിടക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിരിക്കുകയാണിപ്പോള്‍. വെടിയേറ്റു...