2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

facebook

ജിമെയിലും പണിമുടക്കി: ഇന്ത്യയില്‍ പലര്‍ക്കും മെയില്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല

  ഗൂഗിളിന്റെ സൗജന്യ ഇമെയില്‍ സേവനമായ ജിമെയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പണിമുടക്കി. പലര്‍ക്കും മെയിലുകള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഡൗണ്‍ ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് പ്രകാരം,...