2021 January 18 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍


Driving

ഫോണ്‍ കയ്യില്‍ വേണമെന്നില്ല; ഡ്രൈവിങിനിടെ ഹാന്‍ഡ്‌സ് ഫ്രീ ആയി സംസാരിച്ചാലും പിടിവീഴും

  വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്. നിലവില്‍ ചെറിയ പിഴ മാത്രമേ ഉള്ളൂവെങ്കിലും പുതിയ നിയമം അനുസരിച്ച് വലിയ പിഴയും ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടിയിലേക്കും നീങ്ങും....