2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

DK Shivakumar

കർണാടകയിൽ ഡി.കെ കളിതുടങ്ങി; ബി.ജെ.പിയെ ഞെട്ടിച്ച് നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക്

ബംഗളൂരു: അടുത്തവർഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ ബി.ജെ.പിയെ അമ്പരപ്പിച്ച് നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക്. ഒരാഴ്ചയ്ക്കുള്ളിൽ മുതിർന്നവരുൾപ്പെടെ പത്തിലധികം പ്രധാനനേതാക്കളാണ് ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയത്. കൂടാതെ മുൻ...