2021 March 05 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍


dileep

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെള്ളപൂശി ശ്രീനിവാസന്‍ ;ഡബ്ല്യുസിസിയുടെ ആവശ്യമെന്തെന്നറിയില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസ് ദിലീപിനെതിരേ കെട്ടിച്ചമച്ചതാണെന്ന് നടന്‍ ശ്രീനിവാസന്‍. പള്‍സര്‍ സുനിക്ക് ദിലീപ് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ നല്‍കിയെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും തനിക്കറിയുന്ന ദിലീപ് ഇത്തരമൊരു കാര്യത്തിന്...