2021 March 05 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍


covid

‘നാട്ടിലെത്തുന്ന മലയാളികളുടെ രണ്ടാഴ്ചത്തെ ക്വാറന്റീന്‍ നിബന്ധന ഒഴിവാക്കണം’ ബഹ്‌റൈന്‍ കേരളീയ സമാജം മുഖ്യമന്ത്രിക്ക് കത്തയച്ചു

മനാമ: നാട്ടിലെത്തുന്ന മലയാളികള്‍ക്ക് രണ്ടാഴ്ച ക്വാറന്റീന്‍ നിര്‍ബന്ധം മാണെന്ന സര്‍ക്കാര്‍ നിബന്ധന പിന്‍വലിക്കണമെന്ന് ബഹ്‌റൈന്‍ കേരളീയ സമാജം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള...