2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

corona

പ്രയാഗ്‌രാജില്‍ ‘കൊറോണ മാതാ മന്ദിര്‍’ നിര്‍മിച്ച് ഗ്രാമവാസികള്‍; ദേവിക്ക് പച്ച മാസ്‌ക്

  ലഖ്‌നോ: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ‘കൊറോണ മാതാ’ ക്ഷേത്രം നിര്‍മിച്ച് പ്രദേശവാസികള്‍. ശുക്ലപുര്‍ ഗ്രാമവാസികളാണ് കൊറോണയുടെ പേരില്‍ ക്ഷേത്രം സ്ഥാപിച്ചത്. കൊറോണ ദേവിയെ ആരാധിക്കുന്നതിലൂടെ ജനങ്ങള്‍ കൊറോണയില്‍...