12-18 വയസ്സുകാര്‍ക്കുള്ള വാക്സിനേഷന് സെപ്തംബറില്‍; നല്‍കുക സൈഡസ് വാക്സിന്
‘എല്ലാ ജില്ലകളിലും ടി.പി ആര് അഞ്ച് ശതമാനത്തിന് താഴെയെത്തിക്കണം, കേസുകള്‍ കുറക്കാന്‍ കൃത്യമായ മാനദണ്ഡം പാലിക്കണം; കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ഡിസംബര്‍ മുതലുള്ള കൊവിഡ് മരണപ്പട്ടിക രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കും- ആരോഗ്യ മന്ത്രി
രാമനാട്ടുകര അപകട ദിവസം കരിപ്പൂരിലെത്തിയ പാലക്കാട്ടുകാരനെ തട്ടിക്കൊണ്ടു പോയതായി പരാതി; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് റിപ്പോര്‍ട്ട്
കൊവിഡ് മരണം: പ്രവാസികള്‍ക്കും ധനസഹായം നല്‍കണം- മുസ്ലിം ലീഗ്
രാജ്യത്ത് ഇന്ന് കൊവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് 48,786; മരണം ആയിരത്തിലേറെ
രാജ്യത്ത് 24 മണിക്കൂറിനിടെ 45,951 പുതിയ കൊവിഡ് കേസുകള്‍, 817 മരണം
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി; കേന്ദ്രത്തിന്റെ വാദം തള്ളി
ഹരജി പ്രത്യേക ലക്ഷ്യത്തോടെയെന്ന് സുപ്രിം കോടതിയും; സെന്‍ട്രല്‍ വിസ്തക്ക് പച്ചക്കൊടി, ഡല്‍ഹി ഹൈക്കോടതി വിധി ശരിവെച്ചു
മിനുട്ടുകളുടെ വ്യത്യാസത്തില്‍ മഹാരാഷ്ട്രയില്‍ 28 കാരിക്ക് വാക്സിന് കുത്തിവെച്ചത് മൂന്ന് തവണ
30 വര്‍ഷം അധ്യാപകന് പീഡിപ്പിച്ചു; കുടുങ്ങിയത് വിരമിക്കല്‍ ദിനത്തില്‍ മീടൂ ആരോപണത്തില്‍, സി.പി.എം കൗണ്‍സിലറെ ഗതികെട്ട് പാര്‍ട്ടിയും പുറത്താക്കി
രാജ്യത്ത് ഭരണത്തണലില്‍ സംഘ്പരിവാര്‍ ധ്രുവീകരണത്തോട് മോദിക്ക് മൗനം: കടുത്ത ആശങ്കയുമായി 13 രാഷ്ട്രീയ പാര്‍ട്ടികള്‍
ഈ റമദാനിലും ആയിശയുടെ ബിരിയാണിക്ക് മൂന്നു ദിര്‍ഹം മാത്രം; കേള്‍ക്കണം, ആയിരങ്ങള്‍ക്ക് ആശ്വാസമാകുന്ന പ്രചോദനത്തിന്റെ കഥ