2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

bharat jodo yathra

4,080 കിലോമീറ്റർ നടന്നുതീർത്ത് രാഹുൽഗാന്ധി; ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് ഉടൻ തുടങ്ങും

  ശ്രീനഗർ: സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് സംഘടിപ്പിച്ച ഏറ്റവും ദൈർഘ്യമേറിയ ജനസമ്പർക്ക പ്രചാരണപരിപാടിയായ ഭാരത് ജോഡോ യാത്രയ്ക്ക് സമാപനം. സ്വതന്ത്ര്യാനന്തരം രാജ്യം ഏറ്റവുമധികം വർഗീയമായി വിഭജിക്കപ്പെടുകയും വിദ്വേഷമുദ്രാവാക്യങ്ങൾ...