ഗുഹാവത്തി ജാലൂക്ബാരിയിലെ വീട്ടിലിരുന്ന് ജര്‍മന്‍ മാതൃകയില്‍ മുസ്‌ലിംകളെ കൂട്ടത്തോടെ പിടിച്ച് അതിര്‍ത്തിയിലേക്ക് തള്ളിയിരുന്ന കാലത്തെക്കുറിച്ച് പറയുന്നു എഴുത്തുകാരനും ഗുവാഹത്തി സര്‍വകലാശാലയിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം പ്രൊഫസറുമായിരുന്ന അബ്ദുല്‍ മനാന്‍....