2021 June 23 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Ambedkar

മുംബൈയില്‍ അംബേദ്കറുടെ വീടിനു നേരെ ആക്രമണം; അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര

മുംബൈ: ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍. അംബേദ്കറുടെ മുംബൈയിലെ വീടിനു നേരെ ആക്രമണം. മുംബൈ രാജഗ്രഹയിലെ സ്മാരക വീടിനു നേരെയാണ് ആക്രമണം. അക്രമികള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ചൊവ്വാഴ്ച...