2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

accident

മധ്യപ്രദേശിലും അപകടം: ട്രക്ക് മറിഞ്ഞ് ആറ് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

  ഭോപ്പാല്‍: ഉത്തര്‍പ്രദേശിനു പിന്നാലെ മധ്യപ്രദേശിലും കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്ക് അപകടത്തില്‍പ്പെട്ട് ദുരന്തം. സാഗര്‍- ഛത്തര്‍പുര്‍ അതിര്‍ത്തിയില്‍ ട്രക്ക് മറിഞ്ഞ് ആറ് തൊഴിലാളികള്‍ മരിക്കുകയും 19...