സുപ്രഭാതം നബിദിന ക്വിസ് മത്സരം ഇന്ന് മുതല്‍; നിബന്ധനകള്‍ അറിയാം
കോഴിക്കോട്: നബിദിനത്തോടനുബന്ധിച്ച് Fzone GOLD PARK മായി ചേര്‍ന്ന് സുപ്രഭാതം ദിനപത്രം സംഘടിപ്പിക്കുന്ന ക്വിസ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വിജയികളെ കാത്തിരിക്കുന്നത് വിലപിടിപ്പുള്ള സമ്മാനങ്ങളാണ്. ഐഫോണ്‍ 15 ആണ് ഒന്നാം സമ്മാനം. കൂടാതെ 300 സ്വര്‍ണനാണയങ്ങളും വിജയികളെ കാത്തിരിക്കുന്നുണ്ട്.
ഇന്നത്തെ ചോദ്യം:
ഈ വര്‍ഷം നബി(സ്വ)യുടെ എത്രാമത്തെ ജന്മദിനം ആണ്?
A- 1398.
B- 1498
c- 1598
ശരി ഉത്തരം താഴെയുള്ള വാട്‌സാപ്പ് നമ്പറില്‍ അയക്കുക:
8714886313
8714400964
നിബന്ധനകള്‍:
ശരി ഉത്തരം രാത്രി 8 മണിക്ക് മുമ്പായി ലഭിച്ചിരിക്കണം.
ഇതോടൊപ്പം നല്‍കുന്ന വാട്‌സ്ആപ്പ് നമ്പര്‍ സേവ് ചെയ്യണം.
വിജയികള്‍ക്ക് ദിവസവും 10 വീതം സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നല്‍കും
അവസാന ദിവസം മെഗാ നറുക്കെടുപ്പിലൂടെ ഒരു ഐഫോണ്‍ 15 സമ്മാനം
ശരി ഉത്തരം അയക്കുന്നവരില്‍നിന്ന് വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തും. സമ്മാനം വിതരണംചെയ്യുന്ന തിയതിയും സ്ഥലവും അവരെ നേരിട്ട് അറിയിക്കും.
വിജയികളുടെ പേര് നാളത്തെ സുപ്രഭാതം പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
സുപ്രഭാതം, Fzone GOLD PARK ജീവനക്കാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.
അവസാന തീരുമാനം സുപ്രഭാതം മാനേജ്‌മെന്റിന്റെത് ആയിരിക്കും
Comments are closed for this post.