സുപ്രഭാതത്തിന്റേ പേരും ലോഗോയും വെച്ച് വ്യാജ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. കൊലപാതക കേസിലെ പ്രതി നിജില്‍ ദാസിനെ വീട്ടില്‍ ഒളിപ്പിച്ച രേഷ്മ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ ബന്ധുവാണ് എന്ന രീതിയിലുള്ള വ്യാജ വാര്‍ത്തയാണ് പ്രചരിപ്പിക്കുന്നത്. ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി കൈകൊള്ളുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
Comments are closed for this post.