2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഫലസ്തീന് പിന്തുണ; കുവൈത്ത് ടവറുകളില്‍ ഫലസ്തീന്‍ പതാക

കുവൈത്ത് സിറ്റി: ഫലസ്തീന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ ഫലസ്തീന്‍ ജനതക്ക് പിന്തുണയുമായി കുവൈത്ത്. കുവൈത്ത് ടവറുകളില്‍ ഫലസ്തീന്‍ പതാക പ്രദര്‍ശിപ്പിക്കുന്ന ദ്യശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


അറബ്, അന്താരാഷ്ട്ര വേദികളില്‍ ഫലസ്തീന്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമെന്നും കുവൈത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി പോരാടുന്ന ഫലസ്തീന്‍ ജനതയുടെ പക്ഷത്ത് നിലകൊള്ളുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Content Highlights:Support for Palestine; Palestinian flag on Kuwait towers


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.