2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൊല്ലത്ത് ഒരുവയസുള്ള മകനുമായി ട്രെയിനിന് മുന്നില്‍ച്ചാടി യുവതി ജീവനൊടുക്കി

കൊല്ലം: പരവൂരില്‍ നേത്രാവതി എക്‌സ്പ്രസിന് മുന്നില്‍ ചാടി യുവതിയും കുഞ്ഞും ജീവനൊടുക്കി.പരവൂര്‍ ഒഴുകുപാറ സ്വദേശി ശ്രീലക്ഷ്മി, ഒരു വയസുകാരനായ മകന്‍ സൂരജ് എന്നിവരാണ് മരിച്ചത്.

ലോക്കോ പൈലറ്റാണ് അപകട വിവരം പൊലിസില്‍ അറിയിച്ചത്. ഇരുവരുടേയും മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.