2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കണ്ണൂരില്‍ നിന്നും കല്ലേറ്

വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കണ്ണൂരില്‍ നിന്നും കല്ലേറ്

കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്ത് വെച്ച് വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. തീവണ്ടിയുടെ ജനല്‍ ചില്ലിന് പൊട്ടലുണ്ട്. 3.27നായിരുന്നു സംഭവം. സ്ഥലത്ത് ആര്‍.പി.എഫും പൊലീസും പരിശോധന നടത്തുകയാണ്. മലപ്പുറം തിരൂരിലും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത് വലിയ വാര്‍ത്തയായിരുന്നു. കാസര്‍കോട് തിരുവനന്തപുരം സര്‍വീസിനിടെ തിരൂര്‍ സ്റ്റേഷന്‍ വിട്ടതിന് ശേഷമാണ് ആക്രമണമുണ്ടായത്. മെയ് ഒന്നാം തിയതിയായിരുന്നു സംഭവം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.