2022 January 18 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 12 ട്രെയിനുകള്‍ റദ്ദാക്കി. നാഗര്‍കോവില്‍- കോട്ടയം എക്സ്പ്രസ് (16366), കോട്ടയം- കൊല്ലം പാസഞ്ചര്‍ (06431), കൊല്ലം- തിരുവനന്തപുരം പാസഞ്ചര്‍ (06425), തിരുവനന്തപുരം- നാഗര്‍കോവില്‍ പാസഞ്ചര്‍(06435), ഷൊര്‍ണ്ണൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ (06023), കണ്ണൂര്‍- ഷൊര്‍ണ്ണൂര്‍ (06024), കണ്ണൂര്‍- മംഗളൂരു പാസഞ്ചര്‍ (06477), മംഗളൂരു- കണ്ണൂര്‍ (06478), കോഴിക്കോട്- കണ്ണൂര്‍ (06481), കണ്ണൂര്‍ – ചര്‍വത്തൂര്‍ ( 06469), ചര്‍വത്തൂര്‍ – കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06491), മംഗളൂരു- കോഴിക്കോട് എക്സ്പ്രസ് ( 16610) എന്നി ട്രെയിനുകളാണ് റദ്ദാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.