2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

എസ്.എസ്.എല്‍.സി ഫലം അറിയാനുള്ള ലിങ്കുകള്‍

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ 99.47% വിജയം. കഴിഞ്ഞ വർഷം 98.82 ശതമാനമായിരുന്നു വിജയം. ഈ വർഷത്തേത് റെക്കോർഡ് വിജയമാണ്. കഴിഞ്ഞ വർഷത്തേക്കാൾ .65% കൂടുതൽ. വിജയശതമാനം 99% കടക്കുന്നത് ഇതാദ്യമായാണ്. 4,21,887 റഗുലർ വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 4,19,651 വിദ്യാർഥികൾ ഉന്നതപഠനത്തിന് അര്‍ഹതനേടിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭിക്കുന്ന വെബ്‌സൈറ്റുകള്‍

http:keralapareekshabhavan.in
https:sslcexam.kerala.gov.in
www.results.kite.kerala.gov.in
www.prd.kerala.gov.in
www.sietkerala.gov.in

എസ്.എസ്.എല്‍.സി (എച്ച്.ഐ) ഫലം
http:sslchiexam.kerala.gov.in

ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) ഫലം
http:thslchiexam.kerala.gov.in

ടി.എച്ച്.എസ്.എല്‍.സി ഫലം
http:thslcexam.kerala.gov.in

എ.എച്ച്.എസ്.എല്‍.സി ഫലം
http:ahslcexam.kerala.gov.in


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.