2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒളിമ്പിക്‌സ് പുരുഷ ഗുസ്തി: ബജ്‌റംഗ് പൂനിയ സെമിയില്‍

ടോക്കിയോ: ഒളിമ്പിക്‌സ് 65 കിലോ വിഭാഗം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്‌റംഗ് പൂനിയ സെമിയില്‍. ക്വാര്‍ട്ടറില്‍ ഇറാന്‍ താരം ചേക്ക ഖിയാസിയെയാണ് പൂനിയ തോല്‍പിച്ചത്.

കിര്‍ഗിസ്ഥാന്‍ താരത്തെ തോല്‍പിച്ചാണ് അദ്ദേഹം ക്വാര്‍ട്ടറിലെത്തിയത്. ഇന്ന് നടന്ന മത്സരത്തില്‍ കിര്‍ഗിസ്ഥാന്റെ എര്‍ണാസര്‍ അക്മതാലിയേവിനെതിരെയാണ് ബജ്‌റംഗ് റൗണ്ട് ഓഫ് 16ല്‍ ഏറ്റുമുട്ടിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.