2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പെണ്‍പുലികള്‍ പൊരുതിത്തോറ്റു; ഒളിമ്പിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് അഭിമാനത്തോടെ മടക്കം

ടോക്കിയോ: മെഡലിന്റെ മാറ്റില്ലെങ്കിലും ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് പത്തരമാറ്റ് അഭിമാനത്തോടെ മടങ്ങാം. വെങ്കല മെഡലിനുള്ള പോരാട്ടത്തില്‍ഗ്രേറ്റ് ബ്രിട്ടനെതിരെ കട്ടക്കു നിന്ന് പൊരുതിയാണ് തോറ്റതെന്ന് ഗര്‍വ്വോടെ. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ പരാജയം. വന്ദന കടാരിയ, ഗുര്‍ജിത് കൌര്‍ എന്നിവരാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.