
ടോക്കിയോ: ഇടിക്കൂട്ടില്‍ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ച് ലവ്ലിന ബോര്‍ഗഹൈന്‍. ഒന്നാം സീഡ് താരമായ തുര്‍ക്കിയുടെ ബുസെനസ് സര്മനേലിയോട് വീരോചിതം പൊരുതിയാണ് ലവ്ലിന പുറത്തായത് (5-0). ഒളിമ്പിക്സില്‍ രാജ്യത്തിനായി വെങ്കലം നേടുന്ന രണ്ടാമത്തെ വനിതയായി ലവ്ലിന.
ബോക്സിങ്ങില്‍ ഇന്ത്യയുടെ മൂന്നാം മെഡല്‍ നേട്ടമാണിത്. 2008ല്‍ വിജേന്ദര്‍ സിങ്ങും മേരികോമും 2012ല്‍ മേരികോമും വെങ്കലം നേടിയിരുന്നു.
Comments are closed for this post.