2023 November 30 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

SKSSF കേരള മുസ്‌ലിമ കോണ്‍ക്ലേവ്

   

SKSSF കേരള മുസ്‌ലിമ കോണ്‍ക്ലേവ്

ആര്‍ക്കൊക്കെ പങ്കെടുക്കാം

  • ആര്‍ട്‌സ് & സയന്‍സ്, മെഡിക്കല്‍, എഞ്ചിനിയറിംഗ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക്
  • മത, സമന്വയ കോഴ്‌സുകളില്‍ പഠിക്കുന്ന ഇസ്‌ലാമിക് ക്യാമ്പസുകളിലെ പെണ്‍കുട്ടികള്‍ക്ക്

പ്രോഗ്രാം എന്താണ്

  • നസ്വീഹത്ത്, അക്കാദമിക് സെഷനുകള്‍
    * ദിക്ര്‍, ഹദ്ദാദ്, ഇഷ്ഖ് മജ്‌ലിസുകള്‍
    * Daily deed, Activtiy സെഷനുകള്‍
    * റിസേര്‍ച്ച് ജേണലുകള്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഗേള്‍സ് ഫോറം
    * ഗ്രൂപ്പ്ഇന്ററാക്റ്റീവ് സെഷനുകള്‍

എന്ന്?

2023 ഡിസംബര്‍ 22 വെള്ളി വൈകിട്ട് 5 മണി മുതല്‍ 24 ഞായര്‍ ഉച്ച 2 മണി വരെ

എവിടെ?

കാസര്‍ഗോഡ് ജില്ലയിലെ കുമ്പള ഇമാം ഷാഫീ ഷീ ക്യാമ്പസ്

യാത്രാ സൗകര്യം

  • ഗ്രൂപ്പ് ആയി വരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ജില്ലാ/ പ്രാദേശിക തലത്തില്‍ ട്രയിന്‍/ബസ് സൗകര്യം

ട്രയിന്‍ സമയം

ഡിസംബര്‍ 22
കോഴിക്കോട് നിന്ന്
* 12.30 pm ERANAD EXPRESS 16606
* 02.40 pm MS MAQ EXPRESS 16159
* 04.25 pm KCVL YNRK SF EXP 22659
* 04.55 pm PARASURAM EXP 16650
* 05.10 pm MANGLADWEEP EXP 12617
തിരൂരില്‍ നിന്ന്
* 11.30 am ERANAD EXPRESS 16606
* 01.25 pm MS MAQ EXPRESS 16159
* 02.50 pm PARASURAM EXP 16650
* 04.20 pm MANGLADWEEP EXP 12617

ഡിസംബര്‍ 24
കാസര്‍ഗോഡ് നിന്ന്
*2.30 pm MAQ CHENNAIMAIL 12602
* 03.00 pm TRIVANDRUM EXP 16348
* 03.50 pm OKHA ERS EXP 16337

Location

https://maps.app.goo.gl/aLtcH5d3Vrysoy3A9?g_st=ic

Regitsration

https://campuswing.skssf.in/penqueen_muslimah_conclave/

വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JT5TCqnhkzYDUacRcop72j


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.