ജനീവ: മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ സംബന്ധിച്ചുള്ള കേസുകൾ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതിയിൽ. എന്നാൽ സർക്കാർ അഭിഭാഷകൻ പ്രതിയാക്കിയ അനധികൃത പണമിടപാട് കേസ് യു.പിയിൽനിന്ന് കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിക്കരുതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
കേരളത്തിന്റെ അതിർത്തി കടന്നുള്ള കുറ്റകൃത്യമാണെന്നും ലഖ്നോവുമായി ബന്ധപ്പെട്ട പണമിടപാട് കൂടിയുണ്ടെന്നും ഇ.ഡി അഭിഭാഷകൻ വാദിച്ചു. ഈ വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാമെന്ന ഇ.ഡിയുടെ അപേക്ഷ അംഗീകരിച്ച സുപ്രീംകോടതി അതിനായി സമയം നൽകി.
Comments are closed for this post.