
റിയാദ്: സമസ്ത ഇസ്ലാമിക് സെന്റർ (എസ്ഐസി) റിയാദ് കമ്മിറ്റി ഭാരവാഹിയായിരിക്കേ സംഘടനാ തീരുമാനങ്ങൾക്കും പ്രവർത്തനങ്ങൾക്കുമെതിരെ തുടർച്ചയായി വെല്ലുവിളി ഉയർത്തുകയും നേതൃത്വത്തെ പരസ്യമായി ധിക്കരിക്കുകയും ചെയ്ത റിയാദ് കമ്മിറ്റി സെക്രട്ടറിയും വിഖായ ചെയർമാനുമായ ബശീർ താമരശ്ശേരി എന്ന വ്യക്തിയെ സംഘടനയിൽ നിന്നും മാറ്റി നിർത്തിയതായി എസ്ഐസി സഊദി ദേശീയ കമ്മിറ്റി അറിയിച്ചു.