2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആദ്യമായി ഫുള്‍മാര്‍ക്ക്, നീറ്റില്‍ ഒന്നാമന്‍ ശുഐബ് അഫ്താബ്

 

ദേശീയ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റില്‍ ഒന്നാം സ്ഥാനം നേടി ഒഡീഷയിലെ ശുഐബ് അഫ്താബ്. ആദ്യമായി നീറ്റില്‍ 720 മാര്‍ക്ക് നേടി അഫ്താബ് ചരിത്രം തിരുത്തുകയും ചെയ്തു. ഓഡീഷയില്‍ ടോപ്പറാവുന്ന ആദ്യ വിദ്യര്‍ത്ഥികൂടിയാണ് ശുഐബ്. സ്‌കൂളില്‍ നിന്നു കോച്ചിങ് ക്ലാസില്‍ പോയിയായിരുന്നു പഠനം. മൂന്ന് മണിക്കൂറോളമായിരുന്നു പഠനം. ഉത്തര സൂചിക പുറത്ത് വന്നയുടനെ തന്നെ തനിക്ക് പൂര്‍ണ മാര്‍ക്ക് നേടാനാവുമെന്ന് ശുഐബ് പറഞ്ഞിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.