2023 March 23 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പാര്‍ലമെന്റില്‍ നിന്ന് ഇറങ്ങുമ്പോള്‍ കാലിന് ഉളുക്ക്; ശശി തരൂരിന് ഇന്നത്തെ സെഷന്‍ നഷ്ടമാകും

ന്യൂഡൽഹി: പാർലമെന്റിൽ നിന്ന് ഇറങ്ങുന്നതിനിടെ കാൽ മടക്കി ചവിട്ടിയതിനെത്തുടർന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ വിശ്രമത്തിൽ. കാലിന് പ്ലാസ്റ്റർ ഇട്ട് കിടക്കുന്ന ചിത്രം പങ്കുവച്ച് ശശി തരൂർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

പാർലമെന്റിന്റെ പടവുകൾ ഇറങ്ങുന്നതിനിടെ കാലുതെറ്റിയെന്നും അതുമൂലം ഉളുക്കൽ ഉണ്ടായെന്നും ഇക്കാരണത്താൽ ചെറിയൊരു ബുദ്ധിമുട്ട് ഉണ്ടായെന്നും തരൂർ പറഞ്ഞു. ഇന്നത്തെ പാർലമെന്റ് സെഷനിൽ പങ്കെടുക്കില്ലെന്നും തരൂർ അറിയിച്ചു.

Shashi Tharoor suffers leg sprain after missing a step in Parliament, misses today’s session


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News