2022 May 25 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബ്രെക്‌സിറ്റ്: ഓഹരി വിപണിയില്‍ നഷ്ടം; സെന്‍സെക്‌സിലും ഇടിവ്

മുംബൈ: ബ്രെക്‌സിറ്റ് സംബന്ധിച്ച ആശങ്കകള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ മോശമായി പ്രതിഫലിച്ചു. സെന്‍സെക്‌സ് 1000 പോയിന്റും നിഫ്റ്റി 318 പോയിന്റും ഇടിവുണ്ടായി.

1065 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ്. ടാറ്റ മോട്ടോര്‍സ്, ടാറ്റ സ്റ്റീല്‍സ്, ഐ.സി.ഐ.സി.ഐ ബാങ്ക്, മാരുതി, അദാനി പോര്‍ട്‌സ് കമ്പനികള്‍ കനത്ത നഷ്ടം നേരിട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News