2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

370-ാം വകുപ്പ് റദ്ദാക്കിയതിനെ വിമര്‍ശിച്ച ഡോക്ടര്‍ക്ക് എന്‍.ഐ.എയുടെ സമന്‍സ്

 

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിനെതിരെ വിമര്‍ശനം നടത്തിയ ഡോക്ടര്‍ക്കെതിരെ എന്‍.ഐ.എയുടെ സമന്‍സ്. സീനിയര്‍ കാര്‍ഡിയോളജിസ്റ്റും ബത്ര ഹോസ്റ്റില്‍ ചെയര്‍മാനുമായ ഉപേന്ദ്ര കൗളിനാണ് വെള്ളിയാഴ്ച സമന്‍സ് ലഭിച്ചത്.

‘ആര്‍ക്കും സമന്‍സ് കൊടുക്കാനുള്ള അധികാരം എന്‍.ഐ.എയ്ക്കുണ്ട്’ എന്നായിരുന്നു ഉപേന്ദ്ര കൗളിന്റെ പ്രതികരണം.

Read more at:  ‘ഞങ്ങളെ അടിക്കണ്ട, വെടിവച്ചു കൊന്നോളൂ’: ജമ്മു കശ്മീരില്‍ സാധാരണക്കാര്‍ക്കു നേരെ സൈനികരുടെ ക്രൂര മര്‍ദനങ്ങള്‍ തുറന്നുകാട്ടുന്ന ബി.ബി.സി റിപ്പോര്‍ട്ട്


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.