2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സെക്രട്ടേറിയറ്റ് തീപിടിത്തം; മാധ്യമങ്ങള്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവ്

 

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയവര്‍ക്കെതിരേ കേസെടുക്കാന്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടു. എ.ജിയുടെ നിയമോപദേശം തേടി ആഭ്യന്തര സെക്രട്ടറി തുടര്‍ നടപടിയെടുക്കാനാണ് ഉത്തരവ്. ഓഗസ്റ്റ് 25നാണ് സെക്രട്ടേറിയറ്റ് പൊതുഭരണവകുപ്പ് പൊളിറ്റിക്കല്‍ വിഭാഗത്തില്‍ തീപിടിത്തം ഉണ്ടായത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.