മക്ക: ആഭ്യന്തര തീർഥാടകരുടെ ഹജ്ജ് രജിസ്‌ട്രേഷൻ ഇന്ന് മുതൽ (ജൂൺ 03 വെള്ളി) ആരംഭിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഒമ്പതു ദിവസത്തേക്ക് രജിസ്ട്രേഷൻ സൗകര്യം ലഭ്യമായിരിക്കും.
ആദ്യം രജിസ്റ്റർ ചെയ്തു എന്നത് കൊണ്ട് സെലക്ഷനിൽ യാതൊരു മുൻ ഗണനയും ലഭിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
Comments are closed for this post.