2020 October 25 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ ഇന്ന് 600 രോഗ മുക്തി, 28 മരണം, 403 പുതിയ വൈറസ് ബാധിതർ

ആകെ വൈറസ് ബാധിതർ 333,193, രോഗ മുക്തർ 317,005, മരണം 4,683, ചികിത്സയിൽ 11,505, ഗുരുതരാവസ്ഥയിൽ 1,032  

അബ്‌ദുസ്സലാം കൂടരഞ്ഞി

    റിയാദ്: സഊദിയിൽ ഇന്ന് 600 രോഗികൾ വൈറസ് മുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 28 രോഗികൾ മരണപ്പെടുകയും 403 പുതിയ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. സമീപ കാലത്തെ ഏറ്റവും കുറവ് പ്രതിദിന വൈറസ് ബാധയാണ് ഇന്ന് രേഖപ്പെടുത്തിയത്. 

   നിലവിൽ 11,505 രോഗികളാണ് ചികിത്സയിൽ. ഇവരിൽ 1,032 പേർ ഗുരുതരാവസ്ഥയിലാണ്. 

   ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതർ 333,193 ആയും രോഗ മുക്തർ 317,005 ആയും മരണം 4,683 ആയും ഉയർന്നു. 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News