2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ അബുദാബി എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു

അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ചു നടക്കുന്ന IRITAQ INTERNATIONAL കോണ്‍കേവില്‍ പങ്കെടുക്കാനെത്തിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ അബുദാബി എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു .

നാളെ വൈകുന്നേരം 7മണിക്ക് നടക്കുന്ന ഇരിറ്റാഖ് ഇന്റര്‍ നാഷനല്‍ ഖുര്‍ആന്‍ റിസെര്‍ച്ഛ് സെന്റര്‍ ലോഞ്ചിങ് ഉത്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു തങ്ങള്‍ .അബുദാബി സുന്നി സെന്റര്‍ പ്രസിഡന്റ് അബ്ദുള്‍ റഊഫ് അഹ്‌സനി ,സുന്നി സെന്റര്‍ നേതാക്കളായ സയ്യിദ് അബ്ദുള്‍ റഹ്മാന്‍ തങ്ങള്‍ ,ഇബ്രാഹിം മുസ്ലിയാര്‍ ,ഉസ്താദ് അബ്ദുല്ല നദവി , ഉസ്താദ് അബ്ദുള്‍ അസീസ് മുസ്ലിയാര്‍ ,സയ്യിദ് റഫീഖുദ്ധീന്‍ തങ്ങള്‍ ,സയ്യിദ് ഹബീബുല്ല തങ്ങള്‍ ,അബ്ദുള്‍ ഖാദര്‍ ഒളവട്ടൂര്‍ ,സജീര്‍ ഇരിവേരി തുടങ്ങിയവര്‍ ചേര്‍ന്ന് അബുദാബി എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു .


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News