കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍ ദേശീയ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ കേന്ദ്ര ഓഫിസ് ഉദ്ഘാടനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ നിര്‍വഹിച്ചു. കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സമസ്ത ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കണ്‍വിമനര്‍ കൊയ്യോട് പി.പി ഉമര്‍ മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, അസ്ഗറലി ഫൈസി പട്ടിക്കാട്, കോറാട് സൈതാലികുട്ടി ഫൈസി, ഡോ എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, ഡോ. ബശീര്‍ പനങ്ങാങ്ങര, കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, പി.കെ മുഹമ്മദ്, സിപി ഇഖ്ബാല്‍, അലി മാസ്റ്റര്‍ കാവനൂര്‍ സംബന്ധിച്ചു.
Comments are closed for this post.