
ചേളാരി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉപദേശ നിർദേശങ്ങൾ അനുസരിച്ച് നടത്തപ്പെടുന്ന വാഫി, വഫിയ്യ സ്ഥാപനങ്ങൾക്ക് പുതിയ കരാറുകളിൽ ഒപ്പിടൽ സംബന്ധിച്ച് സമസ്ത നിർദേശം നൽകി. സമസ്തയുമായി കൂടി ആലോചിച്ച് രേഖാമൂലം അനുമതി വാങ്ങിയായിരിക്കണം പുതുതായി ഉണ്ടാക്കുന്ന ഏത് തരത്തിലുള്ള കരാറുകളിലും ഒപ്പിടാവൂ എന്നാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നിർദേശം നൽകിയത്.
Comments are closed for this post.