മതപ്രബോധന മേഖലയില്‍ ജീവിതകാലം മുഴുവന്‍ ചെലവഴിച്ച പ്രതിഭാശാലിയായ പണ്ഡിതനായിരുന്നു വൈലിത്തറ മുഹമ്മദ് കുഞ്ഞു മൗലവിയെന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ് ലിയാര്‍ അനുസ്മരിച്ചു. മതപ്രഭാഷണ മേഖലയില്‍ പതിനായിരങ്ങളെ ആകര്‍ഷിക്കുകയും വൈജ്ഞാനിക മേഖലയില്‍ മികച്ച സംഭാവന നല്‍കാനും അദ്ദേഹത്തിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.