ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
വീട്ടിലുള്ള മറ്റുള്ളവരെല്ലാം കൊവിഡ് നെഗറ്റീവാണെന്നും താന്‍ വീട്ടില്‍ ക്വാറന്റൈനിലാണെന്നും സച്ചിന്‍ വ്യക്തമാക്കി.
— Sachin Tendulkar (@sachin_rt) March 27, 2021
Comments are closed for this post.