2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

റോഹിംഗ്യകള്‍ വൈകാതെ മ്യാന്മറിലേക്ക് പോകും: ബംഗ്ലാദേശ്

ധാക്ക: ബംഗ്ലാദേശിലേക്ക് അഭയാര്‍ഥികളായെത്തിയ റോഹിംഗ്യകള്‍ വൈകാതെ തന്നെ സ്വദേശമായ മ്യാന്‍മറിലേക്ക് തിരികെ പോകുമെന്ന് ബംഗ്ലാദേശ്. അഭയാര്‍ഥികളെ തിരികെ അയയ്ക്കാന്‍ മ്യാന്‍മര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി ബംഗ്ലാദേശ് ആരോഗ്യവകുപ്പ് മന്ത്രി മുഹമ്മദ് നസീം പറഞ്ഞു.

ബംഗ്ലാദേശ് സര്‍ക്കാര്‍ റോഹിംഗ്യന്‍ അഭയാര്‍ഥികളോട് സഹിഷ്ണുതാ പരമായ നിലപാടാണ് വച്ചുപുലര്‍ത്തുന്നത്. അവര്‍ക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്തിട്ടുണ്ട്. റോഹിംഗ്യകളെ സ്വദേശത്തേക്ക് തിരിച്ചയയ്ക്കാന്‍ വേണ്ട നടപടിക്രമങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.