
മുംബൈ: റിലയന്‍സ് ജിയോ പ്രൈം മെമ്പര്‍ഷിപ്പ് ആനുകൂല്യം ഒരു വര്‍ഷത്തേക്കു കൂടി നീട്ടിനല്‍കി. അധിക പണമൊന്നും നല്‍കാതെ തന്നെ ജിയോ ആനുകൂല്യങ്ങള്‍ ഒരു വര്‍ഷത്തേക്കു കൂടി ആസ്വദിക്കാം.
ഈവര്‍ഷം മാര്‍ച്ച് 31 വരെ ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്ക്, ഒരു ചെലവും കൂടാതെ ഒരു വര്‍ഷം കൂടി നീട്ടിനല്‍കുകയാണെന്ന് ജിയോ പ്രസ്താവനയില്‍ അറിയിച്ചു.
പുതിയ ജിയോ ഉപയോക്താക്കള്‍ക്ക്, 99 രൂപ നിരക്കില്‍ തന്നെ പ്രൈം മെമ്പര്‍ഷിപ്പ് ലഭ്യമാവും.
Don’t Miss It: ലോകത്തെ ഏറ്റവും വലിയ ഡാറ്റ ഉപയോക്താക്കളായി ഇന്ത്യ