ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
കനത്ത മഴ: നാളെ കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ മദ്രസ്സകള്‍ക്ക് അവധി
TAGS
കനത്ത മഴ: നാളെ കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ മദ്രസ്സകള്‍ക്ക് അവധി
കോഴിക്കോട് :കാലവര്‍ഷക്കെടുതി മൂലം ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ച കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ മദ്രസ്സ കള്‍ക്കും നാളെ അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്ന് അറിയിച്ചു.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.