2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘മനസ് കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം, സുരക്ഷിതരായിരിക്കൂ’: രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും

 

ന്യൂഡല്‍ഹി: കേരളത്തിലെ കനത്ത മഴയിലും ദുരന്തത്തിലും ജാഗ്രതാ നിര്‍ദേശവുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും.

‘എന്റെ ചിന്ത കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണ്. ദയവായി സുരക്ഷിതരായിരിക്കുകയും സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുകയും ചെയ്യുക’- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

‘എന്റെ ഹൃദയം കേരളത്തിലെ സഹോദരങ്ങള്‍ക്കൊപ്പമാണ്. ദുരന്തബാധിതരുടെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്’- പ്രിയങ്ക ഗാന്ധി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.