2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഖത്തര്‍ എസ്.കെ.എസ്.എസ്.എഫിന് പുതിയ സാരഥികള്‍

skssf statement lateast updation

ദോഹ: എസ്.കെ.എസ്.എസ്.എഫ് ഖത്തര്‍ നാഷണല്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മദീന ഖലീഫ കെ.ഐ.സിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം കെ.ഐ.സി വൈസ് പ്രിസിഡന്റ് മാലിക് ഹുദവി ഉദ്ഘാടനം ചെയ്തു.

സയ്യിദ് മുര്‍ഷിദ് ഹുദവി,ഫദ്ലു സാദത്ത് നിസാമി,ഷഫീഖ് ഗസ്സാലി, റാഷിദ് റഹ്മാനി

 

   

പുതിയ ഭാരവാഹികള്‍: സയ്യിദ് മുര്‍ഷിദ് ഹുദവി പാലക്കാട് (പ്രസിഡന്റ്), അജ്മല്‍ റഹ്മാനി കോഴിക്കോട് (സീനിയര്‍ വൈസ് പ്രിസിഡന്റ്) റഫീഖ് മങ്ങാട് കാസര്‍ഗോഡ്, മുഹമ്മദ് അഷ്‌റഫ് അസ്ഹരി കര്‍ണ്ണാടക (വൈസ് പ്രസിഡന്റ്) ഫദ്‌ലു സാദത്ത് നിസാമി മലപ്പുറം (ജനറല്‍ സെക്രട്ടറി) റഈസ് ഫൈസി കണ്ണൂര്‍, ഹംസ സുഹ്ലാദ് സൗത്ത് സോണ്‍ (ജോ:സെക്രട്ടറി) റാഷിദ് റഹ്മാനി മലപ്പുറം (വര്‍ക്കിംഗ് സെക്രട്ടറി) ഷഫീഖ് ഗസ്സാലി വയനാട് (ട്രഷറര്‍).

ഫൈസല്‍ വാഫി, സയ്യിദ് മുര്‍ഷിദ് ഹുദവി,സകരിയ്യ മാണിയൂര്‍, ഹകീം വാഫി, ഫദ്‌ലു സാദത്ത് നിസാമി,നാസര്‍ ഫൈസി, ഷഫീഖ് ഗസ്സാലി എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.