2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മുപ്പതിനായിരം പൂക്കളിൽ ദേശീയ പതാകയൊരുക്കി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി

ദോഹ: മുപ്പതിനായിരം പൂക്കള്‍ കൊണ്ട് ഏറ്റവും വലിയ ഖത്തർ പതാകയുമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി.എക്‌സ്‌പോ 2023 ദോഹയുടെ സഹകരണത്തോടെ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയിലെ 50 സന്നദ്ധപ്രവര്‍ത്തകരാണ് പതാക നിർമ്മിച്ചത്.

 

ഖത്തറിന്റെ ദേശീയ നിറമായ മെറൂണും വെ​ള്ള​യും നി​റ​ത്തി​ൽ അ​ടു​ക്കി​വെ​ച്ച പൂ​ക്ക​ൾ​കൊ​ണ്ട് അ​ൽ അ​ൽ ബി​ദ പാ​ർ​ക്കി​ലെ എ​ക്സ്​​പോ​ ഇ​ന്റ​ർ​നാ​ഷ​ന​ൽ സോ​ൺ ​ഏ​രി​യ​യി​ൽ എ​ക്സ്​​പോ ഹൗ​സി​ന് അ​രി​കി​ലാ​യാ​ണ് പ​താ​ക പ്രദർശിപ്പിച്ചത്.

   

 

2023 ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് പൂക്കൾ കൊണ്ടുള്ള പതാക ഉണ്ടാക്കിയത്. പതാക നിർമ്മിക്കുന്നതിന്റെയും അതിനായി പ്രവൃത്തിച്ചവരുടെയും ചിത്രങ്ങൾ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി എക്സ് (ട്വിറ്റർ) അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.