ദോഹ: ഖത്തര്‍ പ്രകൃതി വാതക ഉല്പാദന കമ്പനിയായ ഖത്തര്‍ ഗ്യാസ് ഇനി മുതല്‍ എനര്‍ജി എല്‍.എന്‍.ജി എന്ന് അറിയപ്പെടും.ഖത്തര്‍ ഗ്യാസിന്റെ ലോഗോയും മാറ്റിയതായി ഖത്തര്‍ എനര്‍ജി അറിയിച്ചു.അന്തരാഷ്ട്ര തലത്തില്‍ എല്‍.എന്‍.ജിയുടെ ഉല്‍പ്പാദനം ഉയര്‍ത്തുന്നതില്‍ രാജ്യത്തിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം.
ഖത്തർ എനർജിയുടെ പ്രകൃതിവാതക-ജൈവ ഇന്ധന വ്യവസായ മേഖലയുടെ ചരിത്രപരമായ മാറ്റത്തിന്റെയും,വളർച്ചയുടെയും പ്രതീകം കൂടിയാണ് പേരുമാറ്റമെന്ന് ഖത്തർ എനർജി സി.ഇ.ഒയും ഊർജ സഹമന്ത്രിയുമായ സഅദ് ഷെരിദ കഅബി പറഞ്ഞു.
content highlights:qatar qatar gas has changed its name and logo
Comments are closed for this post.