ദോഹ: ഖത്തറിലെ ജനസംഖ്യയില്‍ വലിയ രീതിയിലുളള ഇടിവ് രേഖപ്പെടുത്തി. ജൂണ്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം മൊത്തം 26,56,000 മാണ് രാജ്യത്തെ മൊത്തം ജനസംഖ്യ. മെയ് മാസത്തെ അപേക്ഷിച്ച് വലിയ ഇടിവാണ് ജനസംഖ്യയില്‍ സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 30,01,781 പേരാണ് ഉണ്ടായിരുന്നത്. ഏപ്രിലില്‍ ഇത് 29,56,261 ആയിരുന്നു. പ്ലാനിങ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്അതോറിറ്റിയാണ് രാജ്യത്തെ ജനസംഖ്യാ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.
Comments are closed for this post.