2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഖത്തറിൽ കൊവിഡ് പരിശോധന നടത്താൻ അംഗീകാരമുള്ള സ്വകാര്യ ആശുപത്രികളുടെ ലിസ്റ്റ് പുറത്തുവിട്ടു

അഹമ്മദ് പാതിരിപ്പറ്റ

ദോഹ: ഖത്തറില്‍ കോവിഡ് പിസിആര്‍ പരിശോധന നടത്താന്‍ അനുമതിയുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. താഴെ പറയുന്ന കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താവുന്നതാണ്

1. അല്‍ ഇമാദി ഹോസ്പിറ്റല്‍
2. തുര്‍ക്കിഷ് ഹോസ്പിറ്റല്‍
3. ദോഹ ക്ലിനിക്ക് ഹോസ്പിറ്റല്‍
4. അല്‍ അഹ്‌ലി ഹോസ്പിറ്റല്‍
5. ക്വീന്‍ ഹോസ്പിറ്റല്‍
6. ഡോ. മൂപ്പന്‍സ് ആസ്റ്റര്‍ ഹോസ്പിറ്റല്‍
7. മഗ്രിബ് സെന്റര്‍ ഫോര്‍ ഐ, ഇഎന്‍ടി
8. എലൈറ്റ് മെഡിക്കല്‍ സെന്റര്‍
9. വെസ്റ്റ് ബേ മെഡികെയര്‍
10. സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സെന്റര്‍
11. ഫ്യൂച്ചര്‍ മെഡിക്കല്‍ സെന്റര്‍
12. ഡോ. ഖാലിദ് ശെയ്ഖ് അലീസ് മെഡിക്കല്‍ സെന്റര്‍
13. അലി ജുഫൈരി ഡയഗ്നോസിസ് ആന്റ് ട്രീറ്റ്‌മെന്റ്
14. അല്‍ അഹ്മദാനി മെഡിക്കല്‍ സെന്റര്‍
15. ഇമാറ ഹെല്‍ത്ത് കെയര്‍
16. കിംസ് ഖത്തര്‍ മെഡിക്കല്‍ സെന്റര്‍
17. അലീവിയ മെഡിക്കല്‍ സെന്റര്‍
18. ആസറ്റര്‍ മെഡിക്കല്‍ സെന്റര്‍ പ്ലസ്- മുന്‍തസ
19. അല്‍ ജമീല്‍ മെഡിക്കല്‍ സെന്റര്‍
20. അറ്റലസ് മെഡിക്കല്‍ സെന്റര്‍
21. അല്‍ തഹ്‌രീര്‍ മെഡിക്കല്‍ സെന്റര്‍
22. നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ ദോഹ
23. നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍
24. ന്യൂ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍
25 ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ അല്‍ഖോര്‍
26. അല്‍ ഖയാല്‍ മെഡിക്കല്‍ സെന്റര്‍

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.