2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

റോഡുകളെക്കുറിച്ചുള്ള പരാതി പറയാം, നിര്‍ദേശം അറിയിക്കാം: PWD 4U ആപ്പുമായി സംസ്ഥാന സര്‍ക്കാര്‍

 

തിരുവനന്തപുരം: റോഡുകളെക്കുറിച്ച് പരാതി പറയാനും നിര്‍ദേശങ്ങള്‍ അറിയിക്കാനും മൊബൈല്‍ ആപ്പുമായി സംസ്ഥാന സര്‍ക്കാര്‍. പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് PWD 4U എന്ന മൊബൈല്‍ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

പൊതുമരാമത്ത് റോഡുകളെ കുറിച്ചുള്ള പരാതികള്‍ ഫോട്ടോ സഹിതം ആപ്പില്‍ അപ്‌ലോഡ് ചെയ്യാനാകും. പരാതിയുടെ തുടര്‍നടപടികള്‍ അറിയുന്നതിനും ആപ്പ് വഴി സാധിക്കുന്നതാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.