പോണ്ടിച്ചേരി: നാല് എം.എല്‍.എമാര്‍ രാജിവച്ചതോടെ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം രംഗത്തെത്തിയതിനാല്‍ പുതുച്ചേരിയില്‍ തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ്. സര്‍ക്കാരിന് ആവശ്യമായ ഭൂരിപക്ഷമില്ലെന്ന വാദമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. മൂന്നു മാത്രം മാത്രം തെരഞ്ഞെടുപ്പിന് ബാക്കിനില്‍ക്കേയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് നേരിടേണ്ടിവരുന്നത്.
സര്‍ക്കാരുമായി ഉരസലിലായിരുന്ന ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയെ പെട്ടെന്ന് മാറ്റി പകരം സൗന്ദരരാജന് ചുമതല നല്‍കിയിരുന്നു. അദ്ദേഹം ചുമതലയേറ്റതിനു പിന്നാലെ, മുഖ്യമന്ത്രി വി. നാരായണസ്വാമിയുമായി കൂടിക്കാഴ്ച നടത്തുകയും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കത്തു നല്‍കുകയുമായിരുന്നു.
Comments are closed for this post.